Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambedkar University

അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ലാ തെ​ര​ഞ്ഞെ​ടു​പ്പ്; എ​സ്എ​ഫ്‌​ഐ​ക്ക് ജ​യം

ന്യൂ​ഡ​ൽ​ഹി: അം​ബേ​ദ്‌​ക​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്‌​ഐ​ക്ക് വി​ജ​യം. കാ​ഷ്മീ​രി ഗേ​റ്റ് ക്യാ​മ്പ​സി​ലെ 25 അം​ഗ കൗ​ൺ​സി​ലി​ൽ 13 സീറ്റിൽ എസ്എഫ്ഐ വിജയിച്ചു.

ക​രം​പു​ര ക്യാ​മ്പ​സി​ൽ മ​ത്സ​രി​ച്ച ഏ​ഴു സീ​റ്റു​ക​ളി​ൽ അ​ഞ്ച് എ​ണ്ണ​ത്തി​ലും വി​ജ​യി​ച്ച​പ്പോ​ൾ ലോ​ധി റോ​ഡ് ക്യാ​മ്പ​സി​ലെ നാ​ലു സീ​റ്റു​ക​ളി​ൽ മൂ​ന്നും എ​സ്എ​ഫ്ഐ ക​ര​സ്ഥ​മാ​ക്കി. ആ​കെ 21 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് എ​ബി​വി​പി, എ​ഐ​എ​സ്എ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളെ പി​ന്നി​ലാ​ക്കി എ​സ്എ​ഫ്ഐ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2018 ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ച​ത് മു​ത​ൽ എ​സ്എ​ഫ്‌​ഐ മാ​ത്ര​മാ​ണ് ഇ​വി​ടെ വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. വി​ജ​യി​ക​ളെ എ​സ്എ​ഫ്ഐ നേ​തൃ​ത്വം അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up